HomeНовости и политикаRelated VideosMore From: asianetnews

Syro-Malabar synod land-sale issues | Asianet News Hour 08 Jan 2018

75 ratings | 26538 views
കത്തോലിക്കാ സഭയുടെ ഭൂമി കച്ചവടവിവാദം സിനഡ് യോഗത്തിന്‍റെ അജണ്ടയിൽ പോലും ഇല്ലാത്തതെന്ത്? Syro-Malabar synod land-sale issues | Asianet News Hour 08 Jan 2018 Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG Website ► http://www.asianetnews.com Facebook ► https://www.facebook.com/AsianetNews Twitter ► https://twitter.com/asianetnewstv
Html code for embedding videos on your blog
Text Comments (18)
ambika ashok (4 months ago)
True, the pride of vote bank is making the church arrogant.
Bijoys Abraham (5 months ago)
കളളൻ കള്ളൻ
SHOBIN ZACHARIAS (5 months ago)
kennady nannyyulla naya
SURABHI VINOD (5 months ago)
കള്ളാ കള്ളാ ... എന്ന് ഞങ്ങളെക്കൊണ്ട് വിളിപ്പിക്കൽ ഒഴിവാക്കുന്നതല്ലേ നല്ലതു ??? രൂപ ആര് അടിച്ചു മാറ്റി??? സത്യം സത്യമായിട്ടു പറയിനെടാ കള്ളക്കൂട്ടങ്ങളെ
Thomas. Moolayil (5 months ago)
സഭ യഥാർത്ഥ വില വാങ്ങിയതാണ്.അത് സഭയ്ക്കറിയാം. മീഡിയാ എന്തിനാ വെറുതെ സമയം കളയുന്നത്.
sanish manuel (5 months ago)
I think Shahi M Joseph was talking about the payment made to Yemenis for Tom Uzhunnalil’s release.
Sunil Pillai (5 months ago)
Very good job asianet news team
Raju k.j (5 months ago)
Kennedy nokkunnath oru sathan nokkunna pole
Neo (5 months ago)
Respect the sister...
Titto C George (5 months ago)
kalkapanamm kallapanamm. jimmy athu paranju paranju samarthikan nokunnu.. kallapanam undel evar kondu case kodukatae.. apo ee state law vachu aneshikumalo.. allathee channel charcha anthinaa
sankar Babu (5 months ago)
Sabha toooo panna pooran maaru kerala thinte sapamanu p A
HASHIM super (5 months ago)
സർകാർ സഭയെ പുളുത്തും
Xavier AT (5 months ago)
മി.kenady താങ്കൾക്ക് ഇതിൽ എന്താണ് റോൾ ?.
Xavier AT (5 months ago)
അച്ഛൻ മാർക്കും ,പിതാക്കൻമാർക്കും.കോടികൾ നഷ്ടപ്പെട്ടാലും എന്താണ് കുഴപ്പം. ഇടവക ജനങ്ങളുടെ പൈസയല്ലേ.
Saji Puthenpurackal (5 months ago)
Asinet and Jimmy very good
KAMAL Muhammed n (5 months ago)
സഖാവ് പിണറായി എടപെടണം, മൊട കട്ട മൊട
Annie Philip (5 months ago)
Not only this church. There are several churches and high level people got illegal money from America.
M K J Vedeos (5 months ago)
ഈ കെന്നഡി ആരാണ് ? സഭയുടെ കാര്യം പറയാൻ ഈ മനുഷ്യനെ അര് ചുമതലപ്പെടുത്തി ? ഇയാൾ ആലഞ്ചേരി പിതാവിന്റെ മാത്രം രക്ഷകനാണോ ? സഭയുടെ രക്ഷകനെങ്കിൽ ചാനലിൽ വന്ന് ഊളത്തരം പറയില്ലായിരുന്നു ! വിശ്വാസികളുടെ കാര്യം ഏറ്റവും വലിയ അൽമായ സംഘടന ആയ കത്തോലിക്കാ കോണ്ഗ്രസിന്റെ നേതാക്കൾ പറഞ്ഞാൽ മതി !
KAMAL Muhammed n (5 months ago)
കരിമ്പിൻ കാല കീ ജയ്
A j (5 months ago)
ചക്കര കുടത്തിൽ കയ്യിട്ടാൽ തമ്പുരാൻ ആണേലും നക്കും

Would you like to comment?

Join YouTube for a free account, or sign in if you are already a member.